Wednesday, 21 September 2016

എല്ലാവര്ക്കും എന്റെ നമസ്കാരം ,
 ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ എനിക്ക് ബഹിരാകാശ ശാസ്ത്രഞ്ജയാവാന്‍ വളരെയധികം ഇഷ്ടം ആണെന്ന്.
അതുകൊണ്ട് തന്നെ എനിക്ക് സ്പേസ് ഉം ആയി ബന്ധപ്പെട്ട എല്ലാ ടോപിക്കുകളും വളരെ ഇഷ്ടമാണ്.കുറച്ച് നാളായി ഞാന്‍ അതിന്റെ പിന്നില്‍ ആയിരുന്നു.എല്ലാ വലിയ ശാസ്ത്രജ്ഞന്‍മാരും നടത്തുന്ന പോലെ ഭയങ്കര വലിയ റിസര്‍ച്ച് ഒന്നും അല്ല ഞാന്‍ നടത്തിയത്.ഗൂഗിള്‍ വഴി കിട്ടിയ പല അറിവുകളും കോര്‍ത്തിണക്കിയതാണ് എന്റെ റിസര്‍ച്ച്.എന്റെ റിസര്‍ച്ച് ലെ എന്റെ തിയറീസ് ഞാന്‍ ഇന്നത്തെ പോസ്റ്റ്‌ നോടൊപ്പം ഇടുന്നു.സംഭവം നല്ല കോമഡി ആയത് കൊണ്ട് നിങ്ങള്‍ക്കും വായിച്ച് ചിരിക്കാം.....

ഇതുവരെ പേരിടാത്ത ഒരു കഥ ഇവിടെ തുടങ്ങുകയാണ് ...

  അദ്ധ്യായം 1  ആയിരത്തിഎഴുന്നൂറുകളുടെ തുടക്കം. അമാനുഷിക ശക്തികള്‍ കൈവശം ഉണ്ടെന്നുള്ള സംശയത്തിന്‍റെ നിഴലില്‍ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളെ വ...