അങ്ങനെ ഒരു പോരാട്ടം കഴിഞ്ഞു.ഇനി വിജയമാണോ തോല്‍വി ആണോ എന്നുമാത്രമേ അറിയാനുള്ളൂ.ഇപ്പോള്‍ പലരും എന്നോട് ചോദിക്കുന്നു ഞാന്‍ ഏത് കോഴ്സ് ആണ് ചെയ്യാന്‍ പോകുന്നതെന്ന്.അതിനെല്ലാവര്‍ക്കും ഉള്ള മറുപടി ആണ് എന്റെ ഈ പോസ്റ്റ്.ഞാന്‍ ഇപ്പോള്‍ തന്നെ ഒരുപാട് കണ്‍ഫ്യൂഷനില്‍ ആണ്.ഇനി നിങ്ങള്‍ ആയി അതിന്റെ ആക്കം കൂട്ടാന്‍ ശ്രമിക്കരുത്.
ഞാന്‍ ഒരു കാര്യം ഇപ്പോള്‍ പബ്ലിഷ് ചെയ്യാന്‍ ആഗ്രഹിക്കുകയാണ്.ഞാന്‍ ഒരു പുസ്തകം എഴുതാന്‍ പോകുകയാണ്.അതെപ്പോള്‍ പൂര്‍ത്തിയാകും എന്നെനിക്ക് പറയാന്‍ കഴിയില്ല.എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.
ഞാന്‍ ഒരു കാര്യം ഇപ്പോള്‍ പബ്ലിഷ് ചെയ്യാന്‍ ആഗ്രഹിക്കുകയാണ്.ഞാന്‍ ഒരു പുസ്തകം എഴുതാന്‍ പോകുകയാണ്.അതെപ്പോള്‍ പൂര്‍ത്തിയാകും എന്നെനിക്ക് പറയാന്‍ കഴിയില്ല.എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.