ജീവിതം എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായം കൂടി ഇവിടെ തീരുകയാണ് . പല ഓര്‍മകള്‍ക്കൊണ്ട് എനിക്ക് ഈ വര്ഷം വളരെ വിലയേറിയതായിരുന്നു . ചിലതെന്നെ സന്തോഷം കൊണ്ട് വീര്‍പുമുട്ടിച്ചപ്പോള്‍ ചിലത് എന്നെ വേദനയില്‍ മുക്കികളഞ്ഞു . പലപ്പോഴും എന്‍റെ ചിന്തകള്‍ എന്നെ സംശയത്തിന്റെ ആരണ്യത്തിലെത്തിച്ചു . ജീവിതത്തിനു ഒരു ലക്ഷ്യം വേണമെന്ന് അതികഠിനമായി ആഗ്രഹിച്ച ദിനങ്ങള്‍ . അങ്ങനെ പല ദിനങ്ങളും കടന്നു പോയി . പക്ഷെ ഈ കഴിഞ്ഞ വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ മനസ്സില്‍ ആകെ ഒരു ശൂന്യതയാണ് . ഇനി എന്ത് എന്ന് മാത്രമാണ് ഇപ്പോള്‍ മനസ്സ് ചോദിക്കുന്നത് . ഇപ്പോള്‍ ഈ നിമിഷം ഞാന്‍ പ്രത്യാശിക്കുകയാണ് ഇനി ഒരിക്കലും ആ ചോദ്യം എന്‍റെ മനസ്സില്‍ ഉയര്‍ന്നു കേള്‍ക്കല്ലേ എന്ന് . അതിനായി പുത്തന്‍ പ്രതീക്ഷകളുമായി ഞാന്‍ വരവേല്‍ക്കുന്നു നിങ്ങള്‍ക്കൊപ്പം ഈ പുതുവല്‍സരത്തെ . ..........
Sunday, 31 December 2017
Subscribe to:
Comments (Atom)
ഇതുവരെ പേരിടാത്ത ഒരു കഥ ഇവിടെ തുടങ്ങുകയാണ് ...
അദ്ധ്യായം 1 ആയിരത്തിഎഴുന്നൂറുകളുടെ തുടക്കം. അമാനുഷിക ശക്തികള്‍ കൈവശം ഉണ്ടെന്നുള്ള സംശയത്തിന്‍റെ നിഴലില്‍ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളെ വ...
-
ഇതൊരു കൂട്ടം മനുഷ്യരുടെ കഥയാണ് . ഇത് നടക്കുന്നത് അല്ലെങ്കില്‍ നടന്നത് ഞാന്‍ സൃഷ്ടിച്ച എന്റെ സാങ്കല്പിക ദേശത്താണ് . ഈ കഥയ്ക്ക് ഒരു അടിസ്...
-
ജീവിതം എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായം കൂടി ഇവിടെ തീരുകയാണ് . പല ഓര്‍മകള്‍ക്കൊണ്ട് എനിക്ക് ഈ വര്ഷം വളരെ വിലയേറിയതായിരുന്നു . ചിലതെന്നെ സന്ത...
-
അദ്ധ്യായം 1 ആയിരത്തിഎഴുന്നൂറുകളുടെ തുടക്കം. അമാനുഷിക ശക്തികള്‍ കൈവശം ഉണ്ടെന്നുള്ള സംശയത്തിന്‍റെ നിഴലില്‍ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളെ വ...