ഓര്‍മകള്‍ എന്നെ പലതും ചിന്തിപ്പിക്കുന്നു ......ഈ ചുരുങ്ങിയ കാലയളവില്‍ ഞാന്‍ എന്ത് നേടി എന്ന് എന്റെ മനസാക്ഷി എന്നോട് ചോദിച്ചപ്പോള്‍ പറയാന്‍ എനിക്കൊരുത്തരമേ ഉണ്ടായിരുന്നുള്ളൂ .......ജീവിതത്തിലെ പല സത്യങ്ങളും ഞാന്‍ അനുഭവിച്ചറിഞ്ഞു......അമ്മ എന്ന സത്യം.....അച്ഛന്‍ എന്ന സത്യം ....അധ്യാപകര്‍ എന്ന സത്യം .....കൂട്ടുകാര്‍ എന്ന സത്യം.....അങ്ങനെ ഒട്ടനവധി സത്യങ്ങള്‍ ........ഇതിനെല്ലാം ഞാന്‍ ഇപ്പോള്‍ ഈശ്വരനോട് നന്ദി പറയുന്നു .....കാരണം വേദനകളില്‍ താങ്ങാകാന്‍ അങ്ങ് എനിക്കൊരു അമ്മയെ തന്നു....കരുത്തുപകരാന്‍ അച്ഛനെയും ..........കൂടെ നില്ക്കാന്‍ നല്ല കൂട്ടുകാരെയും നീ എനിക്ക് തന്നു......
ഞാന്‍ മുന്‍പൊക്കെ ആലോചിച്ചിരുന്നു ദൈവം എന്തിനാണ് മനുഷ്യര്‍ക്ക് വേദനകളെ തരുന്നതെന്ന്....അങ്ങനെ ഞാന്‍ ഒരു നാള്‍ എന്റെ അമ്മൂമ്മ യോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ....നാം ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ വേണ്ടിയാണു വേദനകളെ തരുന്നതെന്ന്.....അപ്പോള്‍ എനിക്ക് എനിക്ക് അത് മനസിലായില്ലെങ്കിലും ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു .....ആരാണ് ദൈവങ്ങള്‍ എന്ന് ......നമ്മുടെ വേദനകളില്‍ ഒപ്പം നിന്നവര്‍....ആശ്വസിപ്പിച്ചവര്‍.....കരുത്തുപകര്‍ന്നവര്‍ .....അവരാണ് ശരിക്കും ദൈവങ്ങള്‍ .......വയറു വിശക്കുന്ന സമയത്ത് ആഹാരം നല്‍കുന്നത് ആരോ അവരാണ് ആ വിശക്കുന്ന വയറിനു ദൈവം.....അതുപോലെ ദൈവത്തിങ്കലേക് അടുക്കുക എന്നുള്ളത് പോലും മനുഷ്യനോട് അടുക്കുക എന്ന അര്‍ത്ഥത്തില്‍ പ്രായോഗിക്കപെട്ടിട്ടുള്ളതാണ്...........ആ സത്യം മനസിലാക്കുന്നതാരോ ആ വ്യക്തിയാണ് മനുഷ്യന്‍......
ഒരുപക്ഷെ നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞ ഈ സത്യങ്ങള്‍ ഇതുവരെ അനുഭവിക്കാത്ത ഒരുപാടുപേരുണ്ടാകാം .......അവര്‍ ചിലപ്പോള്‍ നിങ്ങളുടെ ചുറ്റിലും ഉണ്ടാകാം ......അവര്‍ക്ക് താങ്ങാകാന്‍ ഒരു തണലാകാന്‍ നമുക്ക് കഴിയട്ടെ ...അവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ നമുക്ക് കഴിയട്ടെ ......ചിലപ്പോള്‍ അവരുടെ പുഞ്ചിരി നിങ്ങള്‍ക്ക് വിലകൊടുത്തു വാങ്ങാന്‍ കഴിയുന്ന ഏതൊരു അമൂല്യ വസ്തുവിനെക്കാളും നിങ്ങള്‍ക്ക് സന്തോഷം പകര്‍ന്നേക്കാം ......ഇത് വെറും കഥയല്ല......സത്യം ..........ഞാന്‍ എന്റെ ജീവിതത്തില്‍ നേരിട്ടനുഭവിച്ച സത്യം.......