ഹലോ കൂട്ടുകാരേ ,
എന്‍റെ പേര് ജീന ജോണ്‍ ....ഇത് എന്‍റെ ആദ്യത്തെ ബ്ലോഗ് ആണ്.ഞാന്‍ ഒരു ബ്ലോഗ് എഴുത്തുകാരി ഒന്നും അല്ല . എങ്കിലും എന്‍റെ ചില ആശയങ്ങളും എന്‍റെ ചെറിയ ചില ആക്ടിവിടികളും ഞാന്‍ ഇതിലൂടെ പങ്ക്കുവയ്കുന്നു .
ഇന്ന എന്ന സുറിയാനി പദത്തിന്‍റെ അര്‍ഥം ഞാന്‍ എന്നുള്ളതും കൂടി ഞാന്‍ ഇവിടെ വ്യക്തമാക്കുന്നു . എന്‍റെ ഈ ബ്ലോഗ് എല്ലാവരും ആസ്വദിക്കും എന്ന് പ്രതീക്ഷിക്കുന്നു .
- ജീന ജോണ്‍

No comments:
Post a Comment