ഇതാണ് സമയം .....
നാം വിചാരിക്കുമ്പോള്‍ നില്ക്കാതെ എപ്പോഴും ഓടികൊണ്ടിരിക്കും .....
എന്തുചെയ്യാം???
ഒരു ടൈം മെഷീന്‍ ഉണ്ടാക്കിയാലോ???
നമ്മുടെ പഴയ കാലത്തിലേക്കു തിരിച്ചു പോയാല്‍ എന്ത് നന്നായിരുന്നു...
വിഷമയമല്ലാത്ത പച്ചക്കറികള്‍ കൊണ്ട് ഭക്ഷണം കഴിച്ചിരുന്ന കാലം...നല്ല ശുദ്ധമായ വായു ശ്വസിച്ചിരുന്ന കാലം....
സമയത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞ അതായിരിക്കും ഏറ്റവും വലിയ കണ്ടുപിടിത്തം ...😃
ആരായിരിക്കും ആ കണ്ടുപിടിത്തം നടത്തം പോകുന്നത് ആവോ....
എന്തായാലും ആ കണ്ടെത്തല്‍ നടത്താന്‍ പോകുന്ന വ്യക്തിക്ക് ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു...

No comments:
Post a Comment